¡Sorpréndeme!

ഫേവറിറ്റുകളെ നാണംകെടുത്തി ലങ്കന്‍ പട | Oneindia Malayalam

2019-06-22 609 Dailymotion

Sri Lanka caused a huge upset by beating England
ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ് ശ്രീലങ്ക. 20 റണ്‍സിനാണ് ടൂര്‍ണമെന്റിലെ ഫേവറിറ്റുകളെ ലങ്ക തകര്‍ത്തത്. ദുര്‍ബലരായ ലങ്കയെ എളുപ്പത്തില്‍ തകര്‍ക്കാമെന്ന കണക്കുകൂട്ടലില്‍ കളത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ടിനെ നിലത്ത് നിര്‍ത്താതെയാണ് ശ്രീലങ്ക തകര്‍ത്ത് വിട്ടത്.